Asianet News MalayalamAsianet News Malayalam

ഷക്കീലയുടെ ബയോപിക് സിൽക്ക് സ്മിതയോടുള്ള ആദരവ് കൂടിയാണ്

ഷക്കീലയുടെ ബയോ പിക്കായ ‘ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍’  എന്ന ചിത്രം സിൽക്ക് സ്മിതയോടുള്ള ആദരം കൂടിയാണെന്ന് അണിയറ പ്രവർത്തകർ. സ്മിതയുടെ ഒരു പോസ്റ്ററാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പ്രചോദനമായതെന്നും ഇവർ പറയുന്നു. 