8, Feb 2019, 7:09 PM IST
ചേരിതിരിഞ്ഞ് നടക്കുന്ന പൊരിഞ്ഞ തല്ലിനിടയിലൂടെയാണ് ഷറഫുദ്ദീൻ കൂളായി നടന്നുപോകുന്നത്. ഏതായാലും ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.