Asianet News MalayalamAsianet News Malayalam

കേരളത്തിൽ നടന്നത് 'ഷിക്കർപൂർ മോഡൽ' എടിഎം കവർച്ചയോ? എന്താണ് ഷിക്കർപൂർ മോഡൽ ?

തൃശ്ശൂരിലെ കൊരട്ടിയിലും, എറണാകുളത്തെ ഇരുമ്പനത്തുമായി എടി എം കൗണ്ടർ തകർത്ത് സംഘം കൊള്ളയടിച്ചത് 35 ലക്ഷം രൂപ.
പണം കവർന്നത് ‘ഷിക്കർപൂർ മോഡലി’ലോ?

തൃശ്ശൂരിലെ കൊരട്ടിയിലും, എറണാകുളത്തെ ഇരുമ്പനത്തുമായി എടി എം കൗണ്ടർ തകർത്ത് സംഘം കൊള്ളയടിച്ചത് 35 ലക്ഷം രൂപ.