Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ; ഭീഷണിയുമായി ശിവസേന

കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി ശിവസേന
 

ശബരിമലയുടെ സുപ്രീംകോടതി വിധിക്കെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി ശിവസേന.ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ശിവസേനയുടെ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.