പി.കെ.ശശിയെ തിരിച്ചെടുക്കുമോ?യെച്ചൂരിയുടെ പ്രതികരണം

`പാർട്ടി നൽകുന്ന ഏറ്റവും വലിയ ശിക്ഷയാണ് ശശിയ്ക്ക് നൽകിയത്. ആറ് മാസത്തേക്കുള്ള സസ്പെൻഷൻ ഏറ്റവും വലിയ ശിക്ഷയാണ്.
അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കണ്ടിട്ടില്ല`.വനിതാ നേതാവിന്റെ ലൈം​ഗിക ആരോപണ പരാതിയെത്തുടർന്ന് സിപിഎം, ശശിയെ ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. അതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി

Video Top Stories