Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ടവരുടെ സോമ്‌നാഥ് ദാ; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായകന്‍ സോമ്നാഥ് ചാറ്റര്‍ജിക്ക് വിട

മുന്‍ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന സിപിഎം നേതാവുമായ സോമ്‌നാഥ് ചാറ്റര്‍ജി വിട വാങ്ങി
 

മുന്‍ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന സിപിഎം നേതാവുമായ സോമ്‌നാഥ് ചാറ്റര്‍ജി വിട വാങ്ങി. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം