Asianet News MalayalamAsianet News Malayalam

പിറന്നാളുണ്ണാൻ ശ്രീദേവിയില്ലാതെ....

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ശ്രീദേവിയ്ക്ക് ഇന്ന് 55 വയസ് തികയുമായിരുന്നു. കഴിഞ്ഞ പിറന്നാളിന് ക്യാമറകളെ നോക്കി കുസൃതി കാട്ടിയ ആ അഭിനയ വിസ്മയം മാഞ്ഞുപോയിരിക്കുന്നു. ശ്രീദേവിയുടെ ചില ഫോട്ടോകളിലൂടെ... 