ഖനനം തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ട് പൂഴ്ത്തി

ഖനനം തുടര്‍ന്നാല്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന നിയമസഭ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി. ഖനനത്തിന് ശേഷമുള്ള ഗര്‍ത്തങ്ങള്‍ മൂടണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല.
 

Video Top Stories