Asianet News MalayalamAsianet News Malayalam

ഏപ്രില്‍ ഒന്നിന് മുമ്പ് പ്രളയ സെസ് വിജ്ഞാപനം ഇറങ്ങില്ലെന്ന് ധനമന്ത്രി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രളയ സെസിന്റെ വിജ്ഞാപനം ഇറങ്ങില്ലെന്ന് ബജറ്റ് പൊതുചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇടുക്കി ജില്ലക്കായി 5000 കോടി രൂപയുടെ പാക്കേജ് മൂന്നുവര്‍ഷം കൊണ്ട് നടപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.