​ഗസലുകളെ പ്രണയിച്ച് അച്ഛനും മകളും


കഴിഞ്ഞ അഞ്ച് വർഷമായി കലോൽസവ വേദികളെ വിസ്മയിപ്പിക്കുകയാണ് നന്ദന. അച്ഛൻ ഷാജി കുമാറിന്റെ പിന്തുണയാണ് നന്ദനയുടെ പ്രചോദനം. ​ഗുലാം അലിയുടെ കടുത്ത ആരാധകരാണ് ഇരുവരും. പന്തളം എൻഎസ്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് നന്ദന. ഗസൽ മത്സരത്തിൽ നന്ദന എ ​ഗ്രേഡ് നേടി.

Video Top Stories