തുടക്കം മുതൽ ഇന്നുവരെയുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ കഥ

അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ തുടക്കമിട്ടു,അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിം അകമഴിഞ്ഞ് സഹായിച്ചു.വി.എസ്.അച്യുതാനന്ദൻ തറക്കല്ലിട്ടു,ഉമ്മൻചാണ്ടിയുടെ ഭരണ​കാലത്ത് ത്വരിത ​ഗതിയിൽ നിർമ്മാണം പുരോ​ഗമിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അങ്ങനെ വിമാനം പറന്നു.കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ  തുടക്കം മുതലുള്ള കഥ ദൃശ്യങ്ങൾ സഹിതം.

Video Top Stories