ശബരിമല ദര്‍ശനം കഴിഞ്ഞ്‌ അവര്‍ ആന്ധ്രയിലേക്ക്‌ മടങ്ങി; ആ സംഘത്തില്‍ ലോകേഷ്‌ എന്ന കുഞ്ഞു സ്വാമിയില്ല

ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ്‌ മടങ്ങും വഴി ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതു വയസ്സുള്ള ലോകേഷ്‌ പമ്പയില്‍ മുങ്ങി മരിച്ചു. നിസ്സഹായതോടെയുള്ള അവന്റെ അച്ഛന്റെ നോട്ടം കണ്ടുനിന്നവര്‍ക്ക്‌ വേദനയായി.സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌ത ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചീഫ്‌ റിപ്പോര്‍ട്ടര്‍ പ്രിന്‍സ്‌ പാങ്ങാടന്‍ സംഭവം വിവരിക്കുന്നു.

Video Top Stories