Asianet News MalayalamAsianet News Malayalam

തിരൂരില്‍ എട്ട് നായക്കുഞ്ഞുങ്ങള്‍ ടാറില്‍ കുടുങ്ങി, ഹൃദയഭേദകമായ വീഡിയോ

മലപ്പുറം തിരൂരില്‍ ശേഖരണസ്ഥലത്ത് നിന്ന് പുറത്തേക്കൊഴുകിയ ടാറില്‍ എട്ട് നായക്കുഞ്ഞുങ്ങള്‍ കുടുങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളില്‍ പലതിന്റേയും നില ഗുരുതരമാണ്.