Asianet News MalayalamAsianet News Malayalam

കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് പോസ്റ്റര്‍; മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു


തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. പ്രിന്‍സിപ്പലാണ് വിവരം  പൊലീസിനെ അറിയിച്ചത്

തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. കോളേജ് പ്രിന്‍സിപ്പലാണ് വിവരം പൊലീസിനെ അറിയിച്ചത