Asianet News MalayalamAsianet News Malayalam

എം എല്‍ എ ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി, പരിശോധനയുമായി സബ് കളക്ടര്‍

അനധികൃത നിര്‍മ്മാണം തടഞ്ഞതിന് അധിക്ഷേപിച്ച ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്റെ വീടിന് സമീപം പരിശോധനയുമായി സബ് കളക്ടര്‍ രേണുരാജ്. മൂന്നാറില്‍ എം എല്‍ എയുടെ വീടിന് സമീപം മണ്ണിട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.