Asianet News MalayalamAsianet News Malayalam

സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് ദേവികുളം എംഎല്‍എ

മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മ്മാണം തടഞ്ഞ ദേവികുളം സബ് കളക്ടര്‍ രേണുരാജിന് ബോധമില്ലെന്ന് എം എല്‍ എ എസ് രാജേന്ദ്രന്റെ അധിക്ഷേപം. എം എല്‍ എയുടെ കാവലില്‍ അനധികൃത നിര്‍മ്മാണം നടത്തിക്കുകയും ചെയ്തു.