Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ പരിപാടിയില്‍ നിന്നും സണ്ണി ലിയോണി പിന്മാറി; പ്രതിഫല തര്‍ക്കമെന്ന് സൂചന

പരിപാടിയില്‍ നിന്നും പിന്മാറുന്ന കാര്യം സണ്ണി ലിയോണി തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ലിയോണിയെ പങ്കെടുപ്പിച്ച് അടുത്ത ദിവസം തന്നെ പരിപാടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.