സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവുവിന് ഒരു ദിവസത്തെ തടവു ശിക്ഷ: വിചിത്ര വിധിയുമായി സുപ്രീംകോടതി

കോടതി അലക്ഷ്യ കേസിലാണ് നാഗേശ്വര റാവുവുനെതിരെ നടപടിയുണ്ടായത്. ഒരു ദിവസത്തെ തടവു ശിക്ഷയ്ക്ക് പുറമെ വൈകുന്നേരം വരെ കോടതി മുറിയില്‍ നില്‍ക്കണമെന്നും 1 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.
 

Video Top Stories