മല്ല്യയ്ക്ക് രാജ്യം വിടാന്‍ എസ്.ബി.ഐ കണ്ണടച്ചു? ഗുരുതര ആരോപണവുമായി ദുഷ്യന്ത് ദവെ

വിജയ് മല്ല്യ രാജ്യം വിടാതിരിക്കാന്‍ കോടതിയെ സമീപിക്കണമെന്ന് എസ്ബിഐയെ ആദ്യമേ ഉപദേശിച്ചിരുന്നതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. 
 

Video Top Stories