Asianet News MalayalamAsianet News Malayalam

ഹിന്ദു സ്ത്രീയിലുള്ള മുസ്ലിം പുരുഷന്റെ കുഞ്ഞിന് പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി

ഹിന്ദു സ്ത്രീയുമായുള്ള മുസ്ലിം പുരുഷന്റെ വിവാഹം സാധുവോ അസാധുവോ അല്ലെന്നും മറിച്ച് ക്രമവിരുദ്ധം മാത്രമാണെന്നും കോടതി പറഞ്ഞു. 