Asianet News MalayalamAsianet News Malayalam

ലാവ്‌ലിന്‍ കേസ്: ഏപ്രില്‍ ആദ്യം അന്തിമവാദം കേള്‍ക്കും

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി ഏപ്രിലിലേക്ക് സുപ്രീംകോടതി മാറ്റി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും കേസിലെ പ്രതി പട്ടികകളുള്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയുമാണ് കോടതിക്ക് മുമ്പാകെയുള്ളത്.