Asianet News MalayalamAsianet News Malayalam

സനല്‍കുമാറിന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ നാളെത്തന്നെ പണമടയ്ക്കാമെന്ന് സുരേഷ്‌ഗോപി

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബം വീട് പണയപ്പെടുത്തി വനിതാവികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പയില്‍ ജപ്തി ഒഴിവാക്കിത്തരാമെന്ന് സുരേഷ് ഗോപി എം പിയുടെ വാഗ്ദാനം. വായ്പയുടെ മുതല്‍ നാളെത്തന്നെ തിരിച്ചടയ്ക്കുമെന്ന് അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി കുടുംബത്തെ അറിയിച്ചു.