Asianet News MalayalamAsianet News Malayalam

ലോകസഭയിലേക്കും താരം? കൊല്ലത്ത് സുരേഷ് ഗോപിയെ ഇറക്കാന്‍ ബി ജെ പി

കൊല്ലം ലോകസഭാ മണ്ഡലത്തില്‍ ദയനീയ പ്രകടനം കാഴ്ചവയ്ക്കുന്ന ബി ജെ പി മുഖം മിനുക്കാനായി പ്രശസ്തരെ രംഗത്തിറക്കാന്‍ നീക്കം. സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കി നായര്‍ വോട്ടുകൂടി പെട്ടിയിലാക്കാനാണ് ഉദ്ദേശിക്കുന്നത്.