Asianet News MalayalamAsianet News Malayalam

ബിജെപി പുറത്താക്കിയ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയ എംപി കീർത്തി  ആസാദ് കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധിയിൽ നിന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുന്ന ചിത്രങ്ങൾ ഇദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.