Asianet News MalayalamAsianet News Malayalam

തുലാമാസ പൂജാസമയത്ത് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കാലിൽ പിടിച്ചു കരഞ്ഞു; സ്വാമി ചിദാനന്ദപുരി

തുലാമാസ പൂജ നടക്കുന്ന സമയത്ത് തന്ത്രിയെ കാണാൻ പോയപ്പോൾ ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ തന്റെ കാലിൽ പിടിച്ച് കരഞ്ഞ് സംസാരിച്ചതായി കേരള സംസ്ഥാന സന്യാസ മാർഗദർശ്ശക മണ്ഡലിന്റെ പ്രസിഡന്റായ സ്വാമി ചിദാനന്ദപുരി. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിലായിരുന്നു ചിദാനന്ദപുരിയുടെ ഈ പ്രസ്താവന. 