Asianet News MalayalamAsianet News Malayalam

ജനുവരിയിൽ അരങ്ങിലേക്കെത്താൻ ടാറ്റ ഹാരിയർ ഒരുങ്ങുന്നു

ടാറ്റയുടെ ഹാരിയർ എസ്‌യുവി 2019 ജനുവരിയോടെ ഇന്ത്യയിലെത്തുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. ജനുവരി 20ന് നടക്കാനിരിക്കുന്ന മുംബൈ മാരത്തണിലെ ലീഡ് കാറായിരിക്കും ഹാരിയർ. 

ടാറ്റയുടെ ഹാരിയർ എസ്‌യുവി 2019 ജനുവരിയോടെ ഇന്ത്യയിലെത്തുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. ജനുവരി 20ന് നടക്കാനിരിക്കുന്ന മുംബൈ മാരത്തണിലെ ലീഡ് കാറായിരിക്കും ഹാരിയർ