Asianet News MalayalamAsianet News Malayalam

പ്രാർത്ഥിക്കുന്ന കൗമാരക്കാരിൽ കൂടുതൽ സന്തോഷകരമായ ജീവിതമെന്ന് പഠനങ്ങൾ

ആത്മീയമായ കാര്യങ്ങളിൽ താൽപര്യമുള്ള കൗമാരക്കാർ കൂടുതൽ സന്തോഷമുള്ളവരായിരിക്കുമെന്ന് പഠനങ്ങൾ. ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രാർത്ഥിക്കുന്നവരുടെ ശാരീരിക മാനസികാരോഗ്യം മറ്റുള്ളവരെക്കാൾ കൂടുതലാണ് 