Asianet News MalayalamAsianet News Malayalam

അടുത്ത തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്

ആറ് മാസത്തിനകം മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവ് വരുമെന്നും കണക്കുകള്‍

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്