Asianet News MalayalamAsianet News Malayalam

'പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാത്തതിന് ദൈവത്തിന് നന്ദി': ബിജെപിയെ ആക്ഷേപിച്ച് മെഹ്ബൂബ മഫ്തി

കാശ്മീരിലെ മുന്‍ സഖ്യ കക്ഷി നേതാവ് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് 

അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് പാകിസ്താനുമായി സംസാരിക്കാവുന്ന ഏറ്റവും നല്ല സമയമാണിതെന്നും മെഹ്ബൂബ പറഞ്ഞു.