Asianet News MalayalamAsianet News Malayalam

കൊലക്കേസിലെ കുറ്റാരോപിതന്‍ എന്നുവിളിച്ചു, കേന്ദ്രമന്ത്രിക്കെതിരെ തരൂര്‍

'കൊലപാതക കേസിലെ കുറ്റാരോപിതന്‍ ' എന്ന് വിളിച്ചതിനെതിരെയാണ് പരാതി

കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരെ നോട്ടീസയച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍