Asianet News MalayalamAsianet News Malayalam

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സിപിഎമ്മിനു മുന്നില്‍ വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കും

വലതു സംഘടനകളെ പോലെ മൃദു ഹിന്ദു സമീപനം സ്വീകരിക്കാന്‍ സിപിഎമ്മും തയ്യാറെടുക്കുകയാണ്

ജാതീയ സംഘടനകളെ കൂട്ടുപിടിക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം വലതു സംഘടനകള്‍ക്ക് സമാനമായി മാറുകയാണ്