Asianet News MalayalamAsianet News Malayalam

ഡാമുകള്‍ നേരത്തെ തുറക്കാത്തത് ദുരിതം വര്‍ദ്ധിപ്പിച്ചെന്ന് വിദഗ്ധര്‍

ഡാമുകള്‍ നേരത്തെ തുറക്കാത്തത് ദുരിതം വര്‍ദ്ധിപ്പിച്ചെന്ന് വിദഗ്ധര്‍
 

കേരളത്തിലെ ഡാമുകള്‍ മുന്നേ തുറന്ന് വിട്ടിരുന്നെങ്കില്‍ ദുരന്തം ഇത്ര രൂക്ഷമാകില്ലായിരുന്നെന്ന് വിദഗ്ദര്‍. ഡാമുകള്‍ നേരത്തെ തുറന്നെങ്കില്‍ പ്രളയത്തിന്റെ തോത് 20-40 ശതമാനം വരെ കുറയ്ക്കാമായിരുന്നു.