Asianet News MalayalamAsianet News Malayalam

'ദി റെഡ് ഫാലസി'നെക്കുറിച്ച് സമ്മിശ്ര പ്രതികരണം

ശക്തമായ പ്രമേയമുള്ള ചിത്രമാണ് 'ദി റെഡ് ഫാലസെ'ന്ന് മത്സരവിഭാഗത്തിലെ ചിത്രത്തെക്കുറിച്ച് ചില പ്രേക്ഷകര്‍ പ്രതികരിച്ചപ്പോള്‍ പ്രമേയത്തോട് യോജിക്കാനാകില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഭൂട്ടാന്റെ പ്രകൃതിഭംഗിയുടെ ചിത്രീകരണത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഭൂരിപക്ഷം പ്രേക്ഷകരും പങ്കുവച്ചത്.