കാട്ടുപന്നി അവശനിലയിൽ

കാല് കുരുക്കിൽപ്പെട്ട് പഴുത്ത് കാട്ടുപന്നി അവശനിലയിൽ. കോലഴി ഗാന്ധിനഗറിലെ വീടുകൾക്ക് സമീപത്ത് കിടക്കുന്ന പന്നിക്ക് നാട്ടുകാരാണ് ഭക്ഷണം നൽകുന്നത്.  ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഗാർഡ് അജീഷും നാട്ടുകാരും ചേർന്ന് കാലിൽ കുരുങ്ങിക്കിടന്ന കേബിൾ മുറിച്ചു മാറ്റി.

Video Top Stories