Asianet News MalayalamAsianet News Malayalam

ലോക ബാങ്ക് -എ‍ഡിബി വായ്പ; കേരളത്തിന്‍റെ മുന്നിലെ പ്രതീക്ഷകളും കടമ്പകളും

ലോക ബാങ്ക് -എഡിബി സംഘം കേരളത്തിലെത്തി പ്രളയ നഷ്ടം കണക്കാക്കി. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 25,000 കോടി രൂപ വേണ്ടി വരുമെന്നാണ് സംഘം അറിയിച്ചത്. എന്നാല്‍, വായ്പയെടുക്കണമെങ്കില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെ കഴിയില്ല