എവിടെയും നിർത്താതെ ഈ വിമാനം പറക്കുന്നത് ലോക റെക്കോർഡിലേക്ക്

ലോകത്ത് ഏറ്റവുമധികം ദൂരം നിര്‍ത്താതെ സഞ്ചരിക്കുന്ന ഒരു യാത്രാ വിമാനം ഇപ്പോള്‍ പറന്നുകൊണ്ടിരിക്കുകയാണ്. സിംഗപ്പൂരില്‍ നിന്ന് പറന്നു പൊങ്ങിയ എസ്‌ക്യു 22 എന്ന ഈ വിമാനം ലോക റെക്കോഡിലേക്കാണ് കുതിക്കുന്നത്.

Video Top Stories