ഭീഷണിപ്പെടുത്തല്‍, കബളിക്കല്‍, വീമ്പിളക്കല്‍.. 'മോദി സിദ്ധാന്തം' നിര്‍വചിച്ച് സോണിയ ഗാന്ധി

ഭീഷണിപ്പെടുത്തല്‍, കബളിക്കല്‍, വീമ്പിളക്കല്‍ എന്നിവയാണ് മോദി സര്‍ക്കാറിന്റെ സിദ്ധാന്തമെന്നും കോണ്‍ഗ്രസ് മുന്നേറ്റം തടയാന്‍ ഏതുവളഞ്ഞ വഴിയും സ്വീകരിക്കാന്‍ ബിജെപി തയ്യാറാകുമെന്നും സോണിയ ഗാന്ധി ആരോപിച്ചു. മോദി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ച കുറ്റപത്രത്തിലാണ് പരാമര്‍ശങ്ങള്‍.
 

Video Top Stories