'ബ്യൂറോക്രസി നാടകം കളിക്കുന്നു', രേണു രാജിനെതിരെ തോമസ് ഐസക്കിന്റെ് പ്രൈവറ്റ് സെക്രട്ടറി

മൂന്നാറിലെയും ഇടുക്കിയിലെയും ജനങ്ങളുടെ വികാരത്തെ മാനിക്കാതെ ബ്യൂറോക്രസി നാടകം കളിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍. ആരോടും ഒന്നിനോടും പ്രതിബദ്ധതയില്ലാത്തവരായി ഒരു വിഭാഗം ഐഎഎസുകാര്‍ മാറുന്നതെന്നും ഗോപകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
 

Video Top Stories