Asianet News MalayalamAsianet News Malayalam

അക്രമം നടത്തുന്ന കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് മുല്ലപ്പള്ളി

പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി
 

ശബരിമലയിലെ അക്രമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമകാരികള്‍ക്കെതിരെയുള്ള പാര്‍ട്ടി നിലപാടാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്.