Asianet News MalayalamAsianet News Malayalam

ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

ട്രെയിനില്‍ വച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ
 

ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. ഇന്ത്യന്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ് ) ആണ് നിര്‍ദേശം മുന്നോട്ടു വെച്ചത്.