ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ മഞ്ഞുരുകുന്നോ?

ഇന്ത്യയും ചൈനയും തമ്മിലെ ബന്ധം വീണ്ടും നല്ല അവസ്ഥയിലേക്കെത്തുന്നതായി റിപ്പോർട്ടുകൾ. വലിയ തർക്കങ്ങളും പ്രശ്നങ്ങളുമാണ് കാലങ്ങളായി ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരുന്നത്.

 

Video Top Stories