Asianet News MalayalamAsianet News Malayalam

ടെക്‌നോപാര്‍ക്ക് സാധാരണനിലയില്‍, ജീവനക്കാര്‍ക്ക് സൗകര്യമേര്‍പ്പെടുത്തി കമ്പനികള്‍

പൊതുപണിമുടക്ക് കേരളത്തിലാകെ ഹര്‍ത്താലായി മാറുമ്പോള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സാധാരണ നിലയിലാണ്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് വാഹനങ്ങളും അല്ലാത്തവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യവും ഏര്‍പ്പെടുത്തിയാണ് കമ്പനികള്‍ പണിമുടക്കിനോട് പ്രതികരിച്ചത്.