സൂര്യ ഫെസ്റ്റിൽ ബാലഭാസ്കറിന് ആദരം

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സ്മരണയിൽ 51 വയലിനുകളാണ് സൂര്യ ഫെസ്റ്റിന്റെ വേദിയിൽ പാടിയത്. സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ നടന്ന പരിപാടിയിൽ സ്റ്റീഫൻ ദേവസി,ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങിയവരും പങ്കെടുത്തു. 
 

Video Top Stories