Asianet News MalayalamAsianet News Malayalam

പൂവാലന്മാര്‍ കരുതിയിരിക്കുക, പൊലീസ് രണ്ടും കല്‍പ്പിച്ചാണ്

പൂവാലന്മാരെ പിടികൂടാന്‍ പൊലീസിന്റെ ഓപ്പറേഷന്‍ റോമിയോ
 

പൂവാലന്മാരെ പിടികൂടാന്‍ പുതിയ ഓപ്പറേഷനുമായി തിരുവനന്തപുരം സിറ്റി പൊലീസ്. 89 പൂവാലന്മാരെയാണ് ഈ ഓപ്പറേഷനിലൂടെ പൊലീസ് പിടികൂടിയത്.