Asianet News MalayalamAsianet News Malayalam

ഭരണസ്തംഭനത്തിനിടെ സത്ക്കാരവുമായി ട്രംപ്, അമേരിക്കയിലെ കാര്യമാകുന്ന ചില കളികള്‍

മെക്‌സിക്കന്‍ മതിലിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ അമേരിക്കയില്‍ ഭരണസ്തംഭനത്തിന് കാരണമാകുന്ന അവസ്ഥയാണ്. എട്ടുലക്ഷം പേരെ ഭരണസ്തംഭനം ബാധിച്ചതായാണ് വിലയിരുത്തല്‍. ഇതിനിടെ ഉരുളയ്ക്കുപ്പേരി പോലെ പരസ്പരം തിരിച്ചടി നല്‍കി കളിക്കുകയാണ് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.