ടിവി 9 ചാനലിന്റെ വനിതാ റിപ്പോർട്ടർ പമ്പയിലെത്തി

 ടിവി 9 വാർത്താ ചാനലിലെ റിപ്പോർട്ടറായ ദീപ്തി വാജ്‌പേയിയും ക്യാമറാമാനുമാണ് പമ്പയിലെത്തിയിട്ടുള്ളത്. ശബരിമലയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ദീപ്തി പറയുന്നു. 

Video Top Stories