പി.സി ജോര്‍ജ്ജിനെതിരെ സ്വര ഭാസ്‌കര്‍; അപമാനിച്ച സംവിധായകന് ട്വിറ്ററിന്റെ പണി

undefined
Sep 11, 2018, 1:18 PM IST

പി.സി ജോര്‍ജ്ജിനെതിരെ ട്വീറ്റിട്ട സ്വര ഭാസ്‌കറിനെ അപമാനിച്ച സംവിധായകന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍. ജോര്‍ജ്ജിന്റെ കന്യാസ്ത്രീക്കെതിരായ പരാമര്‍ശമാണ് സ്വരയെ ചൊടിപ്പിച്ചത്.സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംവിധായകന്‍റെ ട്വീറ്റിനെതിരെയാണ് ട്വിറ്റര്‍ നടപടി.
 

Video Top Stories