Asianet News MalayalamAsianet News Malayalam

ഗാന്ധിയന്‍ പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ അധോലോക കുറ്റവാളി അരുണ്‍ ഗൗലി

അരുണ്‍ ഗൗലിക്ക് ജയില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്
 

അധോലോക നേതാവ് അരുണ്‍ ഗൗലിക്ക് ജയില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്.ഗാന്ധിയന്‍ ചിന്തകളെ ആസ്പദമാക്കിയുള്ള പരീക്ഷയിലാണ് അരുണ്‍ ഗൗലി മിന്നുന്ന പ്രകടനം നടത്തിയത്.