Asianet News MalayalamAsianet News Malayalam

ഇനി ദുബായിക്ക് പോകാൻ ഉരു വേണ്ട, ട്രെയിനുണ്ട്!

മുംബൈയിൽ നിന്ന് കടലിനടിയിലൂടെ റെയിൽപാത നിർമ്മിക്കാനൊരുങ്ങി യുഎഇ. മുംബൈ-ഫുജൈറ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് റെയിൽപാത നിർമ്മിക്കുക. 