'നികുതിദായകരെയും കര്‍ഷകരെയും തൊഴിലാളികളെയും ഒരുപോലെ കയ്യിലെടുത്ത് ഒരു ഇലക്ഷന്‍ ബജറ്റ്'

മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് പൊതുബജറ്റാകുന്ന കാഴ്ചയാണ് പാര്‍ലമെന്റില്‍ കണ്ടത്. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ഇലക്ഷന്‍ ബജറ്റ് നികുതിദായകരെയും കര്‍ഷകരെയും തൊഴിലാളികളെയും ഒരുപോലെ കയ്യിലെടുക്കുന്നതാണ്. ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം കേന്ദ്രബജറ്റ് വിശകലനം ചെയ്യുന്നു.
 

Video Top Stories